Hi all BAT Family Members,
We are very glad to inform you all that we got our Trademark for name ( BAT – Bone Alignment Therapy) and logo also copyright for our method. So if u came to know about any unauthorised trainers kindly let us know so that now we can initiate civil and criminal procedure against them.
എല്ലാ ബാറ്റ് കുടുംബാംഗങ്ങളോടും ഒരു സന്തോഷ വാർത്ത അറിയിക്കാൻ ഉണ്ട്.
നമുക്ക് BAT – Bone Alignment Therapy എന്ന പേരും നമ്മുടെ ലോഗോയും ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തു കിട്ടിയിട്ടുണ്ട് അത് പോലെ നമ്മുടെ BAT മെത്തേഡിന് കോപിറൈറ്റ് കൂടി ലഭിച്ചു എന്ന് അറിയിക്കുന്നു.
ആയതിനാൽ ഇനി നമ്മുടെ BAT ഔത്യോഗിക ട്രെയിനർമാർ ആയ സലാം സാർ, രംഷ മാഡം പുതിയ ട്രെയിനർമാർ അല്ലാതെ ആരെങ്കിലും പഠിപ്പിക്കുകയോ , നമ്മുടെ പേരോ, ലോഗോയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി അറിഞ്ഞാൽ അറിയിക്കണം എന്ന് ഓർമിപ്പിക്കുന്നു. സിവിൽ ആയും ക്രിമിനൽ ആയും നമുക്കിനി കേസ് കൊടുക്കാൻ കഴിയും.
Jackson Chungath
Founder BAT
